Est. 2001 · Vallapuzha, Palakkad

ദാറുന്നജാത്ത്
ഇസ്‌ലാമിക് കോംപ്ലക്സ്

Darunnajath Islamic Complex

A center of educational excellence seeking to restore the dynamic and progressive role of Muslim society. Integrating faith, knowledge, and character since 2001.

Darunnajath Campus
Darunnajath Campus
Darunnajath Campus
Darunnajath Campus
Darunnajath Campus
0
+ Students Enrolled
24
Years of
Excellence
0+
Students Enrolled
0
Years Curriculum
0+
Expert Faculty
Classroom
Library
"Virtual heirs of the honourable prophets"
— The scholars of Islam

Bridging Tradition
& Modernity

മത സാമൂഹിക സാംസ്‌കാരിക പരിസരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പാലക്കാട് ജില്ലയിലെ പ്രഥമ സഹസ്ഥാപനമാണ് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്.

സാമ്പ്രദായിക വിദ്യാഭ്യാസ രീതിയും ഭൗതിക പഠനക്രമങ്ങളും ഒരുമിക്കുന്ന സമന്വയ വിദ്യാഭ്യാസ രീതിയിലൂന്നിയാണ് ദാറുന്നജാത്ത് പ്രവർത്തിക്കുന്നത്.

Our Vision

"To restore the dynamic and progressive role of Muslim society in all branches of Islamic knowledge and intellectual discourse."

Explore Academics

Academic Syllabus

ഖുർആൻ, ഹദീസ്, തഫ്‌സീർ, ഉസൂലുൽ ഫിഖ്ഹ്, തജ്‌വീദ്, നഹ്‌വ്, സ്വർഫ്, തർക്ക ശാസ്ത്രം, മാത്തമാറ്റിക്, ഫിസിക്‌സ്, ബയോളജി, ജിയോഗ്രഫി, ഐ.ടി തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രീയ സിലബസ്.

01

Secondary

5 Years

Foundation in Islamic studies paired with regular schooling curriculum up to 10th standard.

02

Senior Secondary

2 Years

Advanced preparatory studies focusing on higher secondary syllabus (+1 & +2).

03

Degree

3 Years

Bachelor's level education in Islamic & Secular streams from recognized universities.

04

Post Graduation

2 Years

Specialization and research opportunities for advanced learners.

Languages Offered

Multilingual proficiency is a core goal

Arabic English Urdu Hindi Malayalam

Campus Facilities

State-of-the-art facilities designed to foster an environment of learning and innovation.

Library
Library & Reading Room

മർഹും കമാലുദ്ധീൻ ഫൈസിയുടെ നാമധേയത്തിലുള്ള ലൈബ്രറിയിൽ വിശാലമായ ഗ്രന്ഥ ശേഖരത്തോടൊപ്പം റീഡിംഗ് റൂം, ഓഡിയോ ഡിജിറ്റൽ ലാബ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Smart Classroom
Smart Classrooms

വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്‌കരണങ്ങളുടെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

Science Lab
Science Lab

ഒരേ സമയം 30 വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളോട് കൂടിയ ആധുനിക സയൻസ് ലാബ്.

IT Centre
IT Centre

ഗവേഷണാവശ്യങ്ങൾക്കും സാങ്കേതിക പഠനത്തിനുമായി ആധുനിക കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.

Resource Room
Resource Room

അധ്യാപകർക്ക് ആവശ്യമായ പഠനോകരണങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും അധികവായനക്ക് സഹായകമായ പുസ്‌തകങ്ങളും ഇവിടെ ലഭ്യമാണ്.

State-of-the-art
Campus mosque, hostel facilities, and dedicated sports area for holistic student development.

Student Life &
Organizations

Nurturing leadership, creativity, and social responsibility beyond the classroom.

N
NADIA
Najath Students' Association for Devoted Islamic Activities

വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള വേദിയായി നാദിയ പ്രവർത്തിക്കുന്നു. വിഭവശേഷി വികസനം, ദഅവാ ബോർഡ്, എഡിറ്റോറിയൽ ബോർഡ്, ജി.കെ ആന്റ് സയൻസ് ക്ലബ്, ഖുർആൻ ലേണിംഗ് ഫോറം, ആർട്‌സ് & സ്പോർട്സ് ക്ലബ് തുടങ്ങി പത്തോളം ഉപസമിതികൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

Dawa Project

റോഹിങ്ക്യൻ മുസ്ലിമീങ്ങളുടെ വിദ്യാഭ്യാസ സമുദ്ധാരണത്തിനായുള്ള 'കൈറ്റ് റോഹിങ്ക്യൻ സ്പെഷ്യൽ റെഫ്യൂജീ സ്‌കൂൾ' നാദിയയുടെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്.

Hippocampus Championship

കേരളത്തിലെ ഏറ്റവും പ്രതിഭാധനനായ മുസ്ലിം വിദ്യാർത്ഥിയെ കണ്ടെത്താൻ സംഘടിപ്പിക്കുന്ന സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പ്.

NISHAN
Alumni Association

ദാറുന്നജാത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. ആസാം, ആന്ധ്രാപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത മേഖലകളിലായി സ്ഥാപനത്തിന്റെ സന്തതികൾ സേവനം ചെയ്ത് വരുന്നു.

Student Fellowship

സർഗാത്മക രംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നിഷാൻ സ്റ്റുഡന്റ്സ് ഫെല്ലോഷിപ്പ് നൽകി വരുന്നു.

Latest Programs & Events

Loading programs...

Department of Quranic Sciences

Where the Word of
Allah Comes Alive

The Department of Quran and Related Sciences is the crown of Darunnajath's three-year degree programme. Dedicated to deep study of the Noble Quran — its recitation, memorisation, exegesis, and linguistic sciences — this department nurtures scholars who carry the light of the Quran into every sphere of life.

Students are immersed in Tajweed, Tafsir, Qiraat, and the broader sciences connected to the Quran, guided by seasoned scholars in an environment that honours both rigorous learning and spiritual growth.

Tajweed & Qiraat Tafsir Studies Ulum al-Quran Arabic Sciences Hifz Programme
خَيْرُكُمْ مَنْ تَعَلَّمَ
الْقُرْآنَ وَعَلَّمَهُ
The best among you are those who learn the Qur'an and teach it
3
Year Degree
3+
Signature Events
Spiritual Growth

Latest News

Stay updated with the latest happenings, announcements, and stories from Darunnajath Islamic Complex.

Loading news...