Donate Us

ചെലവഴിക്കുന്നത് നഷ്ടമാവാതിരിക്കാൻ ഇൽമിൻ്റെ വഴിയിലേക്കൊരു സഹായം


പ്രിയരേ,

പുതിയ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറെ വിഷമത അനുഭവിക്കുകയാണ് നിലവിൽ ഈ മഹത്തായ സ്ഥാപനം. സ്ഥായിയായ വരുമാനമൊന്നുമില്ലാതെ ദീനീ സ്നേഹികളുടെ സഹായം ഒന്ന് കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഈ സ്ഥാപനം പുതിയ പ്രതിസന്ധിയിൽ വലിയ കട ബാധ്യത നേരിട്ടിരിക്കുകയാണ്. എപ്പോഴുമെന്ന പോലെ ഇപ്പോഴും ദീനിനെ സ്നേഹിക്കുന്ന നിങ്ങളുടെ സഹായവും പ്രാർത്ഥനയും മാത്രമാണ് സ്ഥാപനത്തിന്റെ കരുത്ത്. നിങ്ങളുടെ മനസ്സിൽ ഈ സ്ഥാപനം കൂടി ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. കൂടാതെ, സ്ഥാപനത്തിന്റെ സഹായ സംരംഭത്തിലേക്ക് നിങ്ങളാൽ കഴിയുന്ന ഒരു വിഹിതം നൽകി ഈ ദിവസം ധന്യമാക്കാനും അപേക്ഷിക്കുന്നു. അള്ളാഹു നമ്മുടെ സംരംഭം വിജയിപ്പിക്കട്ടെ, ഈ സ്ഥാപനത്തെ വിശുദ്ധിയോടെ ഖിയാമത്ത് നാൾ വരെ അള്ളാഹു നിലനിർത്തട്ടെ ആമീൻ.

500

5 വിദ്യാർത്ഥികളുടെ ഒരു ദിവസത്തെ ചിലവ്

1,000

10 വിദ്യാർത്ഥികളുടെ ഒരു ദിവസത്തെ ചിലവ്

3,000

ഒരു വിദ്യാർത്ഥിയുടെ ഒരു മാസത്തെ ചിലവ്

15,000

ഒരു വിദ്യാർത്ഥിയുടെ 5 മാസത്തെ ചിലവ്

Image